Argentina's Lionel Scaloni has seen the first yellow card ever shown to a manager in Copa America
കോപ്പ അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി മഞ്ഞക്കാര്‍ഡ് വാങ്ങുന്ന താരമായി മാറിയിരിക്കുകയാണ് അര്‍ജന്‌റീന പരിശീലകന്‍ സ്‌കലോണി. 103 വര്‍ഷത്തെ കോപ്പ ചരിത്രത്തില്‍ ആദ്യമാണ് ഒരു പരിശീലകന്‍ അച്ചടക്ക നടപടി നേരിടുന്നത്്